Pana Halwa
Ingredients
- 1 glass of flour
- 300 grams of sugar
- 20 cardamom pods
- 4 teaspoons of ghee
- 20 cashew nuts
- 6 glasses of water
- 1 coconut
Instructions:
Grate the coconut and extract milk by squeezing it through 5 glasses of water.
In a separate bowl, mix 1 glass of water with the sugar until dissolved.
Combine the flour, cardamom, and ghee into the coconut milk mixture and stir well.
Add the sugar-water mixture and continue to stir on low heat until it thickens.
Finally, add the cashew nuts and mix thoroughly.
Pour the mixture into a container and let it cool before serving. Enjoy!
പന ഹൽവ
ചേരുവകൾ:
- പൊടി ഒരു ഗ്ലാസ്സ്
- ശർക്കര 300 ഗ്രാം
- ഏലക്ക 20 എണ്ണം
- നെയ്യ് 4 ടീസ്പൂൺ
- കശുവണ്ടിപരിപ്പ് 20 എണ്ണം
- വെള്ളം 6 ഗ്ലാസ്സ്
- തേങ്ങ ഒന്ന്
തയ്യാറാക്കുന്ന വിധം:
തേങ്ങ ചുരണ്ടി 5 ഗ്ലാസ്സ് വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത പാലിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ലയിപ്പിച്ച ശർക്കര പാനിയും പൊടിയും ഏലക്കായും നെയ്യും ഒന്നിച്ച് കലക്കി തീയിൽ വെച്ച് ഇളക്കി പറ്റിച്ച് അണ്ടിപ്പരിപ്പും ചേർത്ത് പാത്രത്തിൽ ഒഴിച്ച് തണുക്കു മ്പോൾ കഴിക്കുക.