Palm Kurukku
Ingredients
- 1 Glass of powder
- 6 Glasses of water
- Salt, to taste
Instructions:
Boil 5 glasses of water with salt to taste.
In a separate container, mix 1 glass of powder with some water to form a smooth mixture.
Gradually pour the powder mixture into the boiling water, stirring continuously to avoid lumps.
You can serve it as a curry by adding your choice of protein (chicken, pork, beef, fish, etc.).
പനംപൊടി കുറുക്ക്
ചേരുവകൾ:
- പൊടി ഒരു ഗ്ലാസ്
- വെള്ളം 6 ഗ്ലാസ്സ്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം:
5 ഗ്ലാസ്സ് വെള്ളം ഉപ്പ് ചേർത്ത് തിളപ്പിക്കുക.
അതിലേക്ക് പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഒഴിച്ച് ഇളക്കി കുറുക്കി എടുക്കുക.
കോഴി, പോർക്ക്, പോത്ത്, മീൻ, കുണ് എന്നിവയിൽ ഏതെങ്കിലും ചാറു കറിയാക്കി ചേർത്ത് കഴിക്കാം.