Madhura Kuruku
Ingredients
- 1 glass of powder
- 6 glasses of water
- 250 grams of sugar
- 8 cardamom pods
- Grated coconut (as needed)
Instructions:
In a pot, boil 5 glasses of water with sugar, crushed cardamom, and grated coconut.
In a separate container, mix 1 glass of powder with some water to form a smooth mixture.
Gradually pour the powder mixture into the boiling water, stirring continuously until it thickens.
Serve and enjoy!
മധുരകുറുക്ക്
ചേരുവകൾ:
- പൊടി ഒരു ഗ്ലാസ്
- വെള്ളം 6 ഗ്ലാസ്സ്
- ശർക്കര 250 ഗ്രാം
- ഏലക്ക 8 എണ്ണം
- തേങ്ങ അര മുറി
തയ്യാറാക്കുന്ന വിധം:
5 ഗ്ലാസ്സ് വെള്ളത്തിൽ ശർക്കര, ഏലക്ക പൊടിച്ചത്, തേങ്ങ ചുരണ്ടിയത് എന്നിവ ചേർത്ത് തിളപ്പിക്കുക.
അതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളത്തിൽ പൊടി കലക്കി ഒഴിച്ച് കുറുക്കി കഴിക്കാം.