1 packet of jackfruit (500 grams)
Instructions:
In a pot, bring 2.5 liters of water to a boil.
Once the water is boiling, add the jackfruit from the packet.
Cover the pot and let it cook.
As the water reduces, add more water as needed.
When the moisture is nearly evaporated, stir and mix well.
Note: For boiling 200 grams of jackfruit, you should use approximately five times the amount of water (1 liter of water).
ഒരു പായ്ക്കറ്റ് ചക്ക (500 gm)
തയ്യാറാക്കുന്ന വിധം:
പാത്രത്തിൽ രണ്ടര ലിറ്റർ ജലമെ ടുത്ത് തിളപ്പിക്കുക. തിളച്ച ജലത്തി ലേക്ക് പായ്ക്കറ്റിലെ ചക്ക ഇടുക. മൂടി വെച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോൾ അരപ്പ് ചേർക്കുക. ആവി വന്ന് ജലാംശം വറ്റിക്കഴിയു മ്പോൾ ഇളക്കി യോജിപ്പിക്കുക.
ഉദാ: 200 ഗ്രാം ചക്ക വേവിക്കുന്ന തിന് അഞ്ചിരട്ടി ജലം (1 ലിറ്റർ ജലം) എടുക്കണം.